കൊല്ലം 3ജിയും മത്തി വറുത്തതും | FISHING VLOG KERALA | KERALA FISHING

15% off Baby Rompers at Goumikids.com. Code AllS15.

Bugatchi

ഒന്ന് കൊല്ലത്ത് ഫിഷിങ്ങ് ട്രിപ്പിനു പോയതാണ് കൊച്ചിയിൽ നിന്ന് രാത്രി 1 മണിക്ക് പുറപ്പെട്ട് 3 മണിക്ക് അവിടെ എത്തി പിറ്റെ ദിവസം 3 മണി വരെ ചൂണ്ടയിട്ടു ഒന്നും കിട്ടില്ല തിരിച്ചു പോരെണ്ടി വന്നു… മുൻപ് തിരുവല്ലയിൽ പോയിരുന്നു 4 KG കട്ട്ല പിടിച്ച് മുരിങ്ങാക്കോലിട്ട കറിവെച്ചു അതിന്റെ വീഡിയോയുടെ ലിങ്ക് ഞാൻ ഇവിടെ കൊടുക്കാം ആ വീഡിയോ കിടുവാണ്..

തിരുവല്ല വീഡിയോ

Facebook
https://www.facebook.com/OMKV-Fishing-Cooking-1952025601521359/

Email
unniaizel@gmail.com

#Fishing_Kerala

Shop the latest fashion sport shirts at Bugatchi.com